ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം: അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

11:43 PM May 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ പൊ​​​തു​​​വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​പാ​​​ലി​​​ച്ചു​​​വ​​​രു​​​ന്ന ജൈ​​​വ​​​വൈ​​​വി​​​ധ്യ ഉ​​​ദ്യാ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​സ്ഥാ​​​ന​​​ത​​​ല പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ക​​​ഞ്ഞി​​​ക്കു​​​ഴി ജി​​​എ​​​ൽ​​​പി സ്കൂ​​​ളി​​​നാ​​​ണ് ഒ​​​ന്നാം​​​സ്ഥാ​​​നം. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ എ​​​ട​​​ത്വാ സെ​​​ന്‍റ് മേ​​​രീ​​​സ് എ​​​ൽ​​​പി സ്കൂ​​​ളി​​നു ര​​​ണ്ടാം സ്ഥാ​​​ന​​​വും, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ എ​​​സ്‌​​​വി​​​എ യു​​​പി​​​സ്കൂ​​​ൾ കാ​​​പ്പി​​​ലി​​​നു മൂ​​​ന്നാം സ്ഥാ​​​ന​​​വും ല​​​ഭി​​​ച്ചു. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ വെ​​​ള്ളാ​​​ട് ഗ​​​വ.​​​യു​​​പി സ്കൂ​​​ളി​​​നും, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ ജി​​​എ​​​ച്ച്എ​​​സ്എ​​​സ് ഉ​​​ദി​​​നൂ​​​രി​​​നും പ്ര​​​ത്യേ​​​ക സ​​​മ്മാ​​​ന​​​വും ന​​​ൽ​​​കി.