സ്‌​കോ​ൾ കേ​ര​ള: പ്ല​സ്ടു പ്ര​വേ​ശ​ന​ത്തി​ന് ജൂ​ൺ മൂ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം

11:37 PM May 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കോ​​​ൾ കേ​​​ര​​​ള മു​​​ഖേ​​​ന​​​യു​​​ള്ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം വ​​​ർ​​​ഷ പ്ര​​​വേ​​​ശ​​​നം, പു​​​നഃ​​​പ്ര​​​വേ​​​ശ​​​നം എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള സ​​​മ​​​യം ജൂ​​​ൺ മൂ​​​ന്നു​​​വ​​​രെ നീ​​​ട്ടി. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റ് ഔ​​​ട്ടും നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ളും ജൂ​​​ൺ അ​​​ഞ്ചി​​​നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​മ്പാ​​​യി സ്‌​​​കോ​​​ൾ കേ​​​ര​​​ള​​​യു​​​ടെ സം​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടോ സ്പീ​​​ഡ്/ ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ എ​​​ത്തി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്ന് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.