പ​രീ​ക്ഷ​യി​ലെ ആ​ൾ​മാ​റാ​ട്ടം: മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

11:37 PM May 28, 2019 | Deepika.com
മു​​​ക്കം: നീ​​​ലേ​​​ശ്വ​​​രം ഹ​​​യ​​​ർ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ൻ ആ​​​ൾ​​​മാ​​​റാ​​​ട്ടം ന​​​ട​​​ത്തി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​പേ​​​ക്ഷ ത​​​ള്ളി. കേ​​​സി​​​ലെ ര​​​ണ്ടും മൂ​​​ന്നും പ്ര​​​തി​​​ക​​​ളാ​​​യ മു​​ക്കം നീ​​​ലേ​​​ശ്വ​​​രം സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ നി​​​ഷാ​​​ദ് വി. ​​​മു​​​ഹ​​​മ്മ​​​ദി ന്‍റെ​​​യും ചേ​​​ന്ദ​​​മം​​​ഗ​​​ല്ലൂ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ പി​.​​കെ.​ ഫൈ​​​സ​​​ലി​​​ന്‍റെ​​​യും മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​പേ​​​ക്ഷ​​​യാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ത​​​ള്ളി​​​യ​​​ത്. ഒ​​​ന്നാം പ്ര​​​തി​​​യാ​​​യ നീ​​​ലേ​​​ശ്വ​​​രം സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ കെ.​ ​​റ​​​സി​​​യ​​​യു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ട്.