വേ​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​നു സ്വ​ന്തം കെ​ട്ടി​ടം

11:29 PM May 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വേ​​​ങ്ങ​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ്വ​​​ന്ത​​​മാ​​​യി കെ​​​ട്ടി​​​ടം നി​​​ർ​​​മി​​ക്കാ​​നാ​​​യി ഭൂ​​​മി കൈ​​​മാ​​​റാ​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ വ​​​കു​​​പ്പി​​​ന്‍റെ കീ​​​ഴി​​​ൽ വേ​​​ങ്ങ​​​ര വി​​​ല്ലേ​​​ജി​​​ൽ 25 സെ​​​ന്‍റ് ഭൂ​​​മി ഇ​​​തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മാ​​​ണെ​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഭൂ​​​മി വി​​​ട്ടു​​​ന​​​ൽ​​​കാ​​നാ​​​വ​​​ശ്യ​​​മാ​​​യ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.