പുനഃപ്രസിദ്ധീകരിക്കും

11:19 PM May 27, 2019 | Deepika.com
പാ​​ലാ: റ​​വ.​ഡോ. സൈ​​റ​​സ് വേ​​ലം​​പ​​റ​​ന്പി​​ൽ ര​​ചി​​ച്ച ‘’സു​​വി​​ശേ​​ഷ​​ങ്ങ​​ൾ - സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ ക്വി​​സ്’’ എ​​ന്ന പു​​സ്ത​​കം ജൂ​​ലൈ 28ന് ​​പു​​നഃ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. കേ​​ര​​ള ക​​ത്തോ​​ലി​​ക്ക ​സ​​ഭ ഔ​​ദ്യോ​​ഗി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ച്ച പി​​ഒ​​സി സ​​ന്പൂ​​ർ​​ണ ബൈ​​ബി​​ൾ അ​​വ​​ലം​​ബ​​മാ​​യി ര​​ചി​​ച്ച ഈ പു​​സ്ത​​ക​​ത്തി​​ന്‍റെ മു​​ഖ​​വി​​ല 250 രൂ​​പ​​യാ​​ണ്. പ്രീ​ ​പ​​ബ്ലി​​ക്കേ​​ഷ​​ന്‍റെ അ​​വ​​സാ​​ന തീ​​യ​​തി​​യാ​​യ ജൂ​​ൺ ഒ​​ന്നു വ​​രെ 150 രൂ​​പ​​യ്ക്കു പു​​സ്ത​​കം ല​​ഭി​​ക്കും. ഫോ​​ൺ: 9447307131.