എ​​​​എം​​​​സി​​​​എ​​​​സ്എ​​​​ഫ്എ​​​​ൻ​​​​സി​​​​കെ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള നഴ്സിംഗ് പ്രവേശന നടപടിക്കു തുടക്കം

12:24 AM May 27, 2019 | Deepika.com
കൊ​​​​ച്ചി: സ്വാ​​​​ശ്ര​​​​യ ന​​​​ഴ്സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ബി​​​​എ​​​​സ്‌​​​സി, എം​​​​എ​​​സ്‌​​​സി, പോ​​​​സ്റ്റ് ബേ​​​​സി​​​​ക് ന​​​​ഴ്സിം​​​​ഗ് കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കു പ്ര​​​വേ​​​ശ​​​നം ആ​​​​രം​​​​ഭി​​​​ച്ചു. ക്രൈ​​​​സ്ത​​​​വ സ്വാ​​​​ശ്ര​​​​യ ന​​​​ഴ്സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ എ​​​​എം​​​​സി​​​​എ​​​​സ്എ​​​​ഫ്എ​​​​ൻ​​​​സി​​​​കെ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള 33 കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. ഏ​​​​ക​​​​ജാ​​​​ല​​​​ക രീ​​​​തി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് www.amcsfn ck.comൽ അ​​​​പേ​​​​ക്ഷി​​​​ക്ക​​​ണം. ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗി​​​​ന് 1640 ഉം എം​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗി​​​​ന് 167 ഉം പോ​​​​സ്റ്റ് ബേ​​​​സി​​​ക് ബി​​​​എ​​​​സ്‌​​​സി ന​​​​ഴ്സിം​​​​ഗി​​​​ന് 226 ഉം സീ​​​​റ്റു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. 33 ന​​​​ഴ്സിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലും അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഹെ​​​​ൽ​​​പ് ഡെ​​​​സ്ക് ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ പ്രി​​​​ന്‍റി​​​​നൊ​​​​പ്പം സ്വ​​​​യം സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളു​​​​ടെ പ​​​​ക​​​​ർ​​​​പ്പ് സ​​​​ഹി​​​​തം ജൂ​​​​ണ്‍ 19ന് ​​​​മു​​​​ൻ​​​​പാ​​​​യി എ​​​​എം​​​​സി​​​​എ​​​​സ്എ​​​​ഫ്എ​​​​ൻ​​​​സി​​​​കെ​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ത്തി​​​​ക്ക​​​​ണം.
ഫോ​​​​ണ്‍: 0484 2400444.