തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും ജനവിധി ഗൗരവപൂർവം വിലയിരുത്തി ആവശ്യമായ തിരുത്തൽ വരുത്തുമെന്ന് ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ. കേരളത്തിൽ നിന്നും ബിജെപിയ്ക്ക് ഒരു സീറ്റും കിട്ടിയില്ല എന്നത് ആശ്വാസകരമാണെങ്കിലും കേന്ദ്രത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വരുന്നതു കടുത്ത വെല്ലുവിളിയാണ്.
ഇടതുപക്ഷത്തിനു പരന്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ നഷ്ടമായതും ഞങ്ങൾ തിരിച്ചറിയുന്നെന്നും വിജയരാഘവൻ പറഞ്ഞു.
ജനവിധി ഗൗരവമായി വിലയിരുത്തും: എ. വിജയരാഘവൻ
01:43 AM May 26, 2019 | Deepika.com