ജിപിഎഫ് അക്കൗണ്ട് വിവരങ്ങൾ വെബ്സൈറ്റിൽ
11:54 PM May 25, 2019 | Deepika.com
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ഓൾ ഇന്ത്യ സർവീസ് ഓഫീസർമാരുടെയും 2018-19 വർഷത്തെ ജിപിഎഫ് വാർഷിക അക്കൗണ്ട് വിവരങ്ങൾ www. agker. cag. gov.in ൽ പ്രസിദ്ധീകരിച്ചു. ഉപഭോക്താക്കൾക്കു പിൻ ഉപയോഗിച്ചു ഡൗൺലോഡ് ചെയ്യാം.