കൊച്ചി: വനിതാ സംവിധായകർക്കു സിനിമ നിർമിക്കാൻ ധനസഹായവുമായി കെഎസ്എഫ്ഡിസി. കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ സിനിമ നിർമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂണ്‍ 20നു വൈകുന്നേരം നാലു വരെ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾ: www.ksfdc.in
വനിതകൾക്കു സിനിമ നിർമിക്കാൻ ധനസഹായം
12:37 AM May 21, 2019 | Deepika.com