തൃശൂർ: കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റായി ഫാ. വർഗീസ് മുഴുത്തേറ്റിനെ ചുമതലപ്പെടുത്തി. റവ.ഡോ. ജേക്കബ് മണ്ണാറപ്രായിലിന്റെ നിര്യാണത്ത തുടർന്ന് ചേർന്ന സമിതിയുടെ അടിന്തര യോഗത്തിന്റേതാണു തീരുമാനമെന്നു ജനറൽ സെക്രട്ടറി സി.സി. സാജൻ അറിയിച്ചു.
നിലവിൽ സീനിയർ വൈസ് പ്രസിഡന്റാണ് ഫാ. വർഗീസ് മുഴുത്തേറ്റ്. തൊടുപുഴ നെടിയശാല സ്വദേശിയാണ്.
ഫാ. വർഗീസ് മുഴുത്തേറ്റിന് മദ്യനിരോധന സമിതി പ്രസിഡന്റിന്റെ ചുമതല
12:37 AM May 21, 2019 | Deepika.com