ഡോ.​എ​സ്.​ ശാ​ര​ദ​ക്കു​ട്ടി​ക്കു പു​ര​സ്കാ​രം

12:20 AM May 21, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: പ്ര​​ഫ. എ. ​​സു​​ധാ​​ക​​ര​​ന്‍റെ സ്മ​​ര​​ണ​​യ്ക്കാ​​യി പു​​രോ​​ഗ​​മ​​ന ക​​ലാ​​സാ​​ഹി​​ത്യ​​സം​​ഘം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​ര​​ത്തി​​ന് ഡോ.​​എ​​സ്.​ ശാ​​ര​​ദ​​ക്കു​​ട്ടി അ​​ര്‍​ഹ​​യാ​​യി.10,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ശി​​ല്പ​​വു​​മ​​ട​​ങ്ങു​​ന്ന​​താ​​ണ് പു​​ര​​സ്കാ​​രം.