ജേർണലിസം ഡിപ്ലോമ: അപേക്ഷിക്കാം

12:20 AM May 21, 2019 | Deepika.com
കോ​ട്ട​യം: പ്ര​സ് ക്ല​ബ് ജേർണ​ലി​സം സ്കൂ​ളി​ലെ പു​തി​യ ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജേ​ർണ​ലി​സം ആ​ൻ​ഡ് വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഒ​രു വ​ർ​ഷ​ത്തോ​ളം പി.​ജി ഡി​പ്ലോ​മ കോ​ഴ്സാ​ണി​ത്. പ്രി​ന്‍റ്, ടി​വി, ഓ​ൺ​ലൈ​ൻ, മ​ൾ​ട്ടി മീ​ഡി​യ എ​ന്നി​വ​യി​ൽ പ്ര​ത്യേ​ക പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കും. പ്രാ​യ​പ​രി​ധി 27 വ​യ​സ്. ബി​രു​ദ​മോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ല​ഭി​ച്ച​വ​ർ​ക്കും പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോ​മി​നും പ്രോ​സ്പെ​ക്‌​ട​സി​നും ഡ​യ​റ​ക്ട​ർ, സ്കൂ​ൾ ഓ​ഫ് ജേ​ണ​ലി​സം എ​ന്ന വി​ലാ​സ​ത്തി​ൽ കോ​ട്ട​യ​ത്ത് മാ​റാ​വു​ന്ന 350 രൂ​പ​യു​ടെ ഡി​ഡി സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. പ്ര​സ് ക്ല​ബ് ഓ​ഫീ​സി​ൽ​നി​ന്നും നേ​രി​ട്ടും അ​പേ​ക്ഷ ഫോം ​വാ​ങ്ങാം. മേ​യ് 24 വ​രെ അ​പേ​ക്ഷ ല​ഭി​ക്കും. ഫോ​ൺ: 9846 478093.