ജ​​​ഗ​​​തി ഗ​​​വ.​​​ബ​​​ധി​​​ര ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​നം

12:26 AM May 19, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ഗ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബ​​​ധി​​​ർ​​​ക്കു​​​ള്ള ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ പ്ല​​​സ് വ​​​ൺ (ഹു​​​മാ​​​നി​​​റ്റീ​​​സ്) ബാ​​​ച്ചി​​​ലേ​​​ക്ക് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഹോ​​​സ്റ്റ​​​ൽ സൗ​​​ക​​​ര്യം, ഭ​​​ക്ഷ​​​ണം, യൂ​​​ണി​​​ഫോം എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷാ ഫോ​​മി​​നും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും നേ​​​രി​​​ട്ട് സ്കൂ​​​ൾ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ക. 9074083195/9497218 292.