സിപിഎം അക്രമത്തിന് പോലീസ് ഒത്താശ: ഉണ്ണിത്താന്
01:50 AM May 18, 2019 | Deepika.com
പയ്യന്നൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിലാത്തറയിൽ സിപിഎം പ്രവർത്തകർ അക്രമം നടത്തുമ്പോൾ പോലീസ് കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്നും സ്ഥലത്തുണ്ടായിരുന്ന സിഐയും പരിയാരം എസ്ഐയും അക്രമികള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണുണ്ടായതെന്നും യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്.