ന​വോ​ദ​യ പ​തി​നൊ​ന്നാം ക്ലാ​സ് പ്ര​വേ​ശ​നം

12:00 AM May 18, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ൺ പ​​​ത്തി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം. ന​​​വോ​​​ദ​​​യാ വി​​​ദ്യാ​​​ല​​​യം സ്ഥി​​​തി ചെ​​​യ്യു​​​ന്ന ജി​​​ല്ല​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ, സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്കൂ​​​ളി​​​ൽ പ​​​ത്താം ക്ലാ​​​സി​​​ൽ പ​​​ഠി​​​ച്ച​​​വ​​​രാ​​​യി​​​രും 2001 ജൂ​​​ൺ ഒ​​​ന്നി​​​നും 2005 ജൂ​​​ൺ 31നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. വെ​​​ബ്സൈ​​​റ്റ്;www.navodya.gov.in.