വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

01:52 AM May 17, 2019 | Deepika.com
അ​​​ടി​​​മാ​​​ലി: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി മ​​​രി​​​ച്ചു. പ​​​ഴ​​​ന്പ​​​ള്ളി​​​ച്ചാ​​​ൽ ത​​​ട്ടും​​​പു​​​റ​​​ത്ത് ബി​​​ജു - ഷൈ​​​ല ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ നി​​​ർ​​​മ​​​ൽ ബി​​​ജു (15) ആ​​​ണ് മ​​​രി​​​ച്ച​​​ത്. റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡി​​​ന്‍റെ ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ദേ​​​വി​​​കു​​​ള​​​ത്ത് എ​​​ത്തി തി​​​രി​​​കെ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്പോ​​​ൾ ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഓ​​​ട്ടോ അ​​​ടി​​​മാ​​​ലി എ​​​ട്ടു​​​മു​​​റി​​​ക്കു സ​​​മീ​​​പം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു.

പ​​​രി​​​ക്കേ​​​റ്റ നി​​​ർ​​​മ​​​ലി​​​നെ അ​​​ടി​​​മാ​​​ലി താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ആ​​​ലു​​വ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം മ​​​രി​​​ച്ചു.

കൂ​​​വ​​​പ്പ​​​ള്ളി സി​​​എം​​​എ​​​സ് ഹൈ​​​സ്കൂ​​​ളി​​​ൽ​​​നി​​​ന്ന് എ​​​സ്എ​​​സ്എ​​​ൽ​​​സി വി​​​ജ​​​യി​​​ച്ച നി​​​ർ​​​മ​​​ൽ പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ന​​​ൽ​​​കി കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​യോ​​​ടെ പ​​​ഴ​​​ന്പ​​​ള്ളി​​​ച്ചാ​​​ൽ സി​​​എ​​​സ്ഐ പ​​​ള്ളി​​​യി​​​ൽ. സ​​​ഹോ​​​ദ​​​രി: വി​​​സ്മ​​​യ.