കാ​ടിന്‍റെ മക്കളിനി നാ​ടു കാ​ക്കും,പോ​ലീ​സി​നു പു​തു​ച​രി​ത്രം

12:07 AM May 16, 2019 | Deepika.com
മു​​​ളം​​​കു​​​ന്ന​​​ത്തു​​​കാ​​​വ് (തൃ​​​ശൂ​​​ർ): കാ​​​ടു കാ​​​ത്ത​​​വ​​​ർ ഇ​​​നി നാ​​​ടും കാ​​​ക്കും. ഇ​​​ന്ന​​​ലെ രാ​​​മ​​​വ​​​ർ​​​മ​​​പു​​​രം കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി പ​​​രേ​​​ഡ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന പാ​​​സിം​​​ഗ് ഒൗ​​​ട്ട് പ​​​രേ​​​ഡ് ച​​​രി​​​ത്ര​​​ത്തി​​​ലേ​​​ക്കാ​​​ണ് ചു​​​വ​​​ടു​​​വ​​​ച്ച​​​ത്.

ഇ​​​താ​​​ദ്യ​​​മാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം മ​​​ല​​​പ്പു​​​റം, വ​​​യ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ഭ്യ​​​സ്ത​​​വി​​​ദ്യ​​​രാ​​​യ ചെ​​​റു​​​പ്പ​​​ക്കാ​​​ർ​​​ക്കു പ്ര​​​ത്യേ​​​ക റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് മു​​​ഖാ​​​ന്തി​​​രം കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ നി​​​യ​​​മ​​​നം ന​​​ൽ​​​കി​​​യ​​​വ​​​രു​​​ടെ പാ​​​സിം​​​ഗ് ഒൗ​​​ട്ട് പ​​​രേ​​​ഡാ​​​യി​​രു​​ന്നു ഇ​​​ന്ന​​​ലെ. 24 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം 74 പേ​​​ർ പോ​​​ലീ​​​സ് സേ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി. അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ൽ ആ​​​ൾ​​​ക്കൂ​​​ട്ട മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട മ​​​ധു​​​വി​​​ന്‍റെ സ​​​ഹോ​​​ദ​​​രി ച​​​ന്ദ്രി​​​ക​​​യും ഇ​​​തി​​​ലു​​​ണ്ട്. ദേ​​​ശീ​​​യ ക​​​ബ​​​ഡി താ​​​ര​​​വും സം​​​സ്ഥാ​​​ന വ​​​നി​​​ത ഫു​​​ട്ബോ​​​ൾ ടീ​​​മം​​​ഗ​​​വു​​​മാ​​​യ എം.​ ​​അ​​​ശ്വ​​​തി, ദേ​​​ശീ​​​യ ജൂ​​​ഡോ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സി. ​​ഈ​​​ശ്വ​​​രി എ​​​ന്നി​​​വ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

അ​​​ടി​​​സ്ഥാ​​​ന പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു പു​​​റ​​​മെ തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക ക​​​മാ​​​ൻ​​​ഡോ പ​​​രി​​​ശീ​​​ല​​​ന​​​വും, ഹൈ ​​​ആ​​​ൾ​​​ട്ടി​​​റ്റ്യൂ​​​ഡ് ട്രെ​​​യി​​​നിം​​​ഗും അ​​​ത്യാ​​​ധു​​​നി​​​ക ആ​​​യു​​​ധ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള രാ​​​ത്രി​​​കാ​​​ല ഫ​​​യ​​​റിം​​​ഗും, തീ​​​ര​​​ദേ​​​ശ പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും യോ​​​ഗ, കം​​പ്യൂ​​​ട്ട​​​ർ, നീ​​ന്ത​​ൽ പ​​​രി​​​ശീ​​​ല​​​ന​​​വും ഇ​​​വ​​​ർ​​​ക്കു ല​​ഭി​​ച്ചു. ജി​​​ഷ്ണു​​​രാ​​​ജാ​​​യി​​​രു​​​ന്നു പ​​​രേ​​​ഡ് ക​​​മാ​​​ൻ​​​ഡ​​​ർ.

പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ​​​നി​​​ന്നു പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ചു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​വ​​​രി​​​ൽ ഏ​​​റ്റ​​​വും അ​​​ച്ച​​​ട​​​ക്ക​​​മു​​​ള്ള ബാ​​​ച്ചാ​​​ണി​​​തെ​​​ന്നു ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ സേ​​​നാം​​​ഗ​​​ങ്ങ​​​ളു​​​ടെ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ച് പ​​​റ​​​ഞ്ഞു. ബെ​​​സ്റ്റ് കേ​​​ഡ​​​റ്റ് ട്രോ​​​ഫി ഐ.​​​വി.​ സൗ​​​മ്യ​​​യും ബെ​​​സ്റ്റ് ഒൗ​​​ട്ട്ഡോ​​​ർ കേ​​ഡ​​റ്റ് ട്രോ​​​ഫി എം.​ ​​അ​​​ശ്വ​​​തി​​​യും ബെ​​​സ്റ്റ് ഇ​​​ൻ​​​ഡോ​​​ർ കേ​​ഡ​​റ്റ് ട്രോ​​​ഫി പി.​ ​​അ​​​ജി​​​ല​​​യും ബെ​​​സ്റ്റ് ഷൂ​​​ട്ട​​​ർ​ ട്രോ​​​ഫി വി.​ ​​ലി​​​ങ്ക​​​ണും നേ​​ടി.

വ​​​ന​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​വി​​ധ ആ​​​ദി​​​വാ​​​സി ഉൗ​​​രു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​​ള്ള​​​വ​​​ർ ത​​​ങ്ങ​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ പാ​​​സിം​​​ഗ് ഒൗ​​​ട്ട് പ​​​രേ​​​ഡ് കാ​​​ണാ​​​ൻ രാ​​​മ​​​വ​​​ർ​​​മ​​​പു​​​ര​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.