മ​സാ​ല ബോ​ണ്ട് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം: ചെ​ന്നി​ത്ത​ല

12:07 AM May 16, 2019 | Deepika.com
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കി​​​​ഫ്ബി മ​​​​സാ​​​​ല​​​​ബോ​​​​ണ്ട് പ​​​​ബ്ലി​​​​ക്കാ​​​​യി ഇ​​​​റ​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് വി​​​​വാ​​​​ദ ക​​​​മ്പ​​​​നി​​​​യാ​​​​യ ലാ​​​​വ്‌​​​​ലി​​​​ന്‍റെ ആ​​​​സ്ഥാ​​​​ന​​​​മു​​​​ള്‍​പ്പെ​​​​ടു​​​​ന്ന കാ​​​​ന​​​​ഡ​​​​യി​​​​ലെ ക്യു​​​​ബ​​​​ക് പ്ര​​​​വി​​​​ശ്യ​​​​യി​​​​ല്‍ സ്വ​​​​കാ​​​​ര്യ​​​​മാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​താ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല. ഇ​​​​തി​​​​ല്‍ ലാ​​​​വ്‌‌​​​​ലി​​​​ന്‍ ക​​​​മ്പ​​​​നി​​​​യു​​​​മാ​​​​യി ഇ​​​​ട​​​​തു സ​​​​ര്‍​ക്കാ​​​​ന്‍ ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പാ​​​​ട് ദു​​​​രൂ​​​​ഹ​​​​മാ​​​​ണ്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ വി​​​​രു​​​​ദ്ധ​​​​മാ​​​​യ ഈ ​​​​ഇ​​​​ട​​​​പാ​​​​ടി​​​​നെ​​​​ക്കു​​​​റി​​​​ച്ച് നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി നേ​​​​രി​​​​ടു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞു.

വ​​​​രു​​​​ന്ന 18ന് ​​​​ല​​​​ണ്ട​​​​ന്‍ സ്റ്റോ​​​​ക് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ല്‍ മ​​​​സാ​​​​ല​​​​ബോ​​​​ണ്ടി​​​​ന്മേ​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി മു​​​​ഴ​​​​ക്കാ​​​​ന്‍ പോ​​​​കു​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​ത്തെ പ​​​​ണ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ മ​​​​ണി​​​​യാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ മാ​​​​ര്‍​ച്ചി​​​​ല്‍ ക്യൂ​​​​ബെ​​​​കി​​​​ല്‍ നി​​​​ന്ന് സി.​​​​ഡി.​​​​പി.​​​​ക്യു വാ​​​​ങ്ങി​​​​യ ശേ​​​​ഷ​​​​മാ​​​​ണ് ല​​​​ണ്ട​​​​ന്‍ സ്റ്റോ​​​​ക് എ​​​​ക്സ്ചേ​​​​ഞ്ചി​​​​ല്‍ ഇ​​​​ത് പ​​​​ബ്ലി​​​​ക്കാ​​​​യി ലി​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.​​​​ മ​​​​സാ​​​​ല ബോ​​​​ണ്ട് പ്രൈ​​​​വ​​​​റ്റാ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യെ​​​​ന്ന​​​​ത് എ​​​​ന്തി​​​​നാ​​​​ണ് മ​​​​റ​​​​ച്ചു​​​​വ​​​​ച്ച​​തെ​​ന്നു അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു.

കാ​​​​സ​​​​ര്‍​ഗോ​​​​ഡ് പെ​​​​രി​​​​യ​​​​യി​​​​ല്‍ യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രാ​​​​യ കൃ​​​​പേ​​​​ഷും ശ​​​​ര​​ത്‌​​ലാ​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം എ​​​​ന്ന ആ​​​​വ​​​​ശ്യ​​​​ത്തി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സ് ഉ​​​​റ​​​​ച്ചു നി​​​​ല്ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു ചെ​​​​ന്നി​​​​ത്ത​​​​ല പ​​റ​​ഞ്ഞു. സ​​​​ര്‍​ക്കാ​​​​ര്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തെ ഭ​​​​യ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പെ​​​​ട്ടെ​​​​ന്ന് ചി​​​​ല അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ല്‍ ഗൂ​​ഢാ​​​​ലോ​​​​ച​​​​ന ഉ​​​​ള്‍​പ്പെ​​​​ട​​​​യു​​​​ള്ള കു​​​​റ്റ​​​​ങ്ങ​​​​ള്‍ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ ചു​​​​മ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ത​​​​ന്ന​​​​യാ​​​​ണ് അ​​​​നി​​​​വാ​​​​ര്യ​​​​മെ​​​​ന്നും ചെ​​​​ന്നി​​​​ത്ത​​​​ല കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു