അ​തി​ർ​ത്തി​യിൽ ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ന്‍റെ സം​സ്കാ​രം ഇ​ന്ന്

12:29 AM May 15, 2019 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ബം​​ഗാ​​ൾ അ​​തി​​ർ​​ത്തി​​യി ൽ ​​വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച അ​​തി​​ർ​​ത്തി ര​​ക്ഷാ​​സേ​​നാ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​​നു​വി​​ന്‍റെ(39)​ മൃ​​ത​​ദേ​​ഹം സൈ​​നി​​ക ബ​​ഹു​​മ​​തി​​ക​​ളോ​​ടെ ഇ​ന്ന് ഉ​​ച്ച​​യ്ക്ക് വാ​​ഴ​​പ്പ​​ള്ളി​​യി​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ക്കും.

വാ​​ഴ​​പ്പ​​ള്ളി കി​​ഴ​​ക്കേ​​മ​​ഠ​​ത്തി​​ൽ പ​​രേ​​ത​​നാ​​യ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ- ശ്യാ​​മ​​ള​ ദ​ന്പ​തി​ക​ളു​ടെ മ​​ക​​നാ​​ണ്. ഭാ​​ര്യ: രേ​​ഷ്മ. ഏ​​ക​​മ​​ക​​ൻ അ​​ഭി​​ന​​വ് (കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യം 4-ാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി). സ​​ഹോ​​ദ​​ര​​ൻ: അ​​നു(​​അ​​തി​​ർ​​ത്തി സു​​ര​​ക്ഷാ​​സേ​​ന, ഛത്തീ​​സ്ഗ​​ഡ്).