ബൈക്കപ​ക​ടം: ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

11:44 PM May 14, 2019 | Deepika.com
മ​​ങ്കൊ​​ന്പ്: ബൈ​​ക്ക​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന യു​​വാ​​വ് മ​​രി​​ച്ചു. രാ​​മ​​ങ്ക​​രി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം​​വാ​​ർ​​ഡ് പു​​തു​​ക്ക​​രി കാ​​രേ​​ക്കാ​​ട്ട് വീ​​ട്ടി​​ൽ ഒൗ​​സേ​​ഫ് വ​​ർ​​ഗീ​​സി​​ന്‍റെ മ​​ക​​ൻ ടി​​ബി​​ൻ വ​​ർ​​ഗീ​​സാ(25) ണ് ​​മ​​രി​​ച്ച​​ത്.

ബൈ​​ക്കോ​​ടി​​ച്ചി​​രു​​ന്ന പു​​തു​​ക്ക​​രി കൊ​​ച്ചു​​തെ​​ള്ളി​​യി​​ൽ കു​​ര്യാ​​ക്കോ​​സ് സേ​​വ്യ​​റി​​ന്‍റെ മ​​ക​​ൻ ലി​​ബി​​ൻ (24) നി​​സാ​​ര പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടി​​രു​​ന്നു. ക​​ഴി​​ഞ്ഞ ശ​​നി​​യാ​​ഴ്ച രാ​​ത്രി 11.30 ഓ​​ടെ മാ​​ന്പു​​ഴ​​ക്ക​​രി പു​​തു​​ക്ക​​രി റോ​​ഡി​​ൽ മു​​പ്പ​​തി​​ൽ പാ​​ല​​ത്തി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

പു​​തു​​ക്ക​​രി പ​​ള്ളി​​യി​​ലെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള പ്ര​​ദ​​ക്ഷി​​ണം ക​​ഴി​​ഞ്ഞ് ലി​​ബി​​നൊ​​പ്പം മ​​ട​​ങ്ങു​​ന്ന​​തി​​നി​​ടെ ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം വി​​ട്ട് പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​യി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​യ്ക്കു ഗു​​രു​​ത​​ര​​പ​​രി​​ക്കേ​​റ്റ് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ തീ​​വ്ര​​പ​​രി​​ച​​ര​​ണ വി​​ഭാ​​ഗ​​ത്തി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്ന ടി​​ബി​​ൻ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചോ​​ടെ​​യാ​​ണ് മ​​രി​​ച്ച​​ത്. സം​​സ്കാ​​രം ഇ​​ന്ന് 3.30 ന് ​​പു​​തു​​ക്ക​​രി സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് പ​​ള്ളി​​യി​​ൽ. മാ​​താ​​വ്: മോ​​ളി​​മ്മ വ​​ർ​​ഗീ​​സ്. സ​​ഹോ​​ദ​​രി: ടി​​നു.