ലോ​ക കു​ടും​ബ ​ദി​നാ​ഘോ​ഷം ചാ​വ​റ​യി​ൽ ഇ​ന്ന്

11:44 PM May 14, 2019 | Deepika.com
കൊ​​​ച്ചി: ചാ​​​വ​​​റ ഫാ​​​മി​​​ലി വെ​​​ൽ​​​ഫെ​​​യ​​​ർ സെ​​​ന്‍റ​​​റും കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി​​​ എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല​​​യും ചേ​​​ർ​​​ന്ന് ലോ​​​ക കു​​​ടും​​​ബ​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തും.

വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​ർ പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ലി​​​യ​​​താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സി​​​എം​​​ഐ സ​​​ഭ വി​​​കാ​​​ർ ജ​​​ന​​​റ​​​ൽ​ ഫാ. ​​വ​​​ർ​​​ഗീ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. അ​​​മ​​​ല ഹോ​​​സ്പി​​​റ്റ​​​ൽ, ദ​​​ർ​​​ശ​​​ന ക്ല​​​ബ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സോ​​​ള​​​മ​​​ൻ ക​​​ട​​​ന്പാ​​​ട്ട്, ഐ​​എം​​ജി ​മു​​​ൻ ഫാ​​​ക്ക​​​ൽ​​​റ്റി ഡോ. ​​​നീ​​​ന ജോ​​​സ​​​ഫ്, എ​​​കെ​​​സി​​​സി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റയന്നി​​​ലം, പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ്, ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, ജോ​​​സ​​​ഫ് എ. ​​​ലോ​​​പ്പ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.