പനിബാധിച്ച് രണ്ടുപേർ മരിച്ചു

11:44 PM May 14, 2019 | Deepika.com
അ​ടൂ​ര്‍: ഏ​നാ​ദി​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​റു​മ്പ​ക​ര​യി​ല്‍ പ​നി ബാ​ധി​ച്ച് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. എ​ട്ടാം വാ​ര്‍ഡി​ല്‍ കാ​രി​ക്ക​ക്കു​ഴി വീ​ട്ടി​ല്‍ ര​വീ​ന്ദ്ര​ന്‍റെ ഭാ​ര്യ ശ്യാ​മ​ള(62), കു​റു​മ്പ​ക​ര ഉ​ദ​യ​ഗി​രി പ​റ​ക്കു​ന്നി​ല്‍ പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ജു (59) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രും പ​നി ബാ​ധി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശ്യാ​മ​ള​യു​ടെ മ​ക്ക​ള്‍: ര​ഞ്ജി​ത്, ര​ജി​ത. സം​സ്‌​കാ​രം പി​ന്നീ​ട്. ഇ​രു​വ​ർ​ക്കും ന്യു​മോ​ണി​യ ബാ​ധ​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.