വ​യ​നാ​ട് ചു​ര​ത്തി​ല്‍ മ​ൾ​ട്ടി ആ​ക്സി​ൽ ട്ര​ക്കിന് നി​രോ​ധ​നം

12:33 AM May 14, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: താ​​​മ​​​ര​​​ശേ​​​രി ചു​​​രം റോ​​​ഡി​​​ല്‍ വി​​​ക​​​സ​​​ന പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ന്ന് മു​​​ത​​​ൽ മ​​​ൾ​​​ട്ടി ആ​​​ക്സി​​​ൽ ട്ര​​​ക്കു​​​ക​​​ൾ​​​ക്ക് നി​​​രോ​​​ധ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തി. വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട് ഭാ​​​ഗ​​​ത്ത് നി​​​ന്ന് വ​​​രു​​​ന്ന മ​​​ള്‍​ട്ടി ആ​​​ക്സി​​​ൽ ലോ​​​റി​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ല്‍ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്ക് നാ​​​ടു​​​കാ​​​ണി, കു​​​റ്റ്യാ​​​ടി വ​​​ഴി യാ​​​ത്ര ചെ​​​യ്യേ​​​ണ്ട​​​താ​​​ണെ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ശീ​​​റാം സാം​​​ബ​​​ശി​​​വ റാ​​​വു​​​വി​​​ന്‍റെ ചേം​​​ബ​​​റി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ചു.

യോ​​​ഗ​​​ത്തി​​​ല്‍ കോ​​​ഴി​​​ക്കോ​​​ട് ആ​​​ര്‍​ടി​​​ഒ എ.​​​കെ ശ​​​ശി​​​കു​​​മാ​​​ര്‍, താ​​​മ​​​ര​​​ശേ​​​രി ട്രാ​​​ഫി​​​ക് എ​​​സ്ഐ യു.​​​രാ​​​ജ​​​ന്‍, ദേ​​​ശീ​​​യ​​​പാ​​​ത​​​എ​​​ക്‌​​​സി​​​ക്യു​​​ട്ടീ​​​വ് എ​​​ൻ​​​ജി​​​നി​​​യ​​​ര്‍ വി​​​ന​​​യ​​​രാ​​​ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. മ​​​ൾ​​​ട്ടി ആ​​​ക്സി​​​ൽ ബ​​​സു​​​ക​​​ൾ​​​ക്കും നി​​​രോ​​​ധ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​ൻ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും ജ​​​ന​​​ങ്ങ​​​ളു​​​ടെ ബു​​​ദ്ധി​​​മു​​​ട്ട് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് പി​​​ന്നീ​​​ട് മാ​​​റ്റി.