ഉ​ണ്ണി മു​കു​ന്ദ​ന് എതി​രേ​യു​ള്ള കേ​സ്: സാ​ക്ഷി വി​സ്താ​രം പൂ​ർ​ത്തി​യാ​യി

02:17 AM May 12, 2019 | Deepika.com
കൊ​​​ച്ചി: ന​​​ട​​​ൻ ഉ​​​ണ്ണി മു​​​കു​​​ന്ദ​​​നെ​​​തി​​​രാ​​​യ പീ​​​ഡ​​​ന കേ​​​സി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജൂ​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ പ്രാ​​​ഥ​​​മി​​​ക സാ​​​ക്ഷി വി​​​സ്താ​​​രം പൂ​​​ർ​​​ത്തി​​​യാ​​​യി. വാ​​​ദം 16ന് ​​​ആ​​​രം​​​ഭി​​​ക്കും.

2017 ജൂ​​​ലൈ​​യി​​ൽ ഉ​​​ണ്ണി മു​​​കു​​​ന്ദ​​​ന്‍റെ ചേ​​​രാ​​​ന​​​ല്ലൂ​​​രു​​​ള്ള വാ​​​ട​​​ക വീ​​​ട്ടി​​​ൽ​​​വ​​​ച്ച് വി​​​ദേ​​​ശ​​​ത്ത് ജ​​​നി​​​ച്ചു വ​​​ള​​​ർ​​​ന്ന പ​​​രാ​​​തി​​​ക്കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ചു​​വെ​​​ന്നാ​​​ണ് കേ​​​സ്. നേ​​​ര​​​ത്തേ​​​യു​​​ള്ള പ​​​രി​​​ച​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​നി​​​മ​​​യ്ക്ക് പ​​​റ്റി​​​യ ക​​​ഥ ത​​​ന്‍റെ കൈ​​യി​​ലു​​​ണ്ടെ​​​ന്ന് പ​​​രാ​​​തി​​​ക്കാ​​​രി വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

സം​​​ഭാ​​​ഷ​​​ണ രീ​​​തി​​​യി​​​ൽ ക​​​ഥ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​യി എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ഉ​​ണ്ടാ​​യ​​തെ​​ന്ന് പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. മ​​​ജി​​​സ്ട്രേ​​​റ്റ് മു​​​ന്പാ​​​കെ പ​​​രാ​​​തി​​​ക്കാ​​​രി നേ​​​രി​​​ട്ട് കേ​​​സ് കൊ​​​ടു​​​ത്ത​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് ഉ​​​ണ്ണി മു​​​കു​​​ന്ദ​​​നെ സ​​​മ​​​ൻ​​​സ് അ​​​യ​​​ച്ച് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.