പ്ലസ് ടു പരാജിതർക്കു പബ്ലിക് കോളജിൽ അവസരം

01:13 AM May 12, 2019 | Deepika.com
കോ​ട്ട​യം: 35 വ​ർ​ഷ​മാ​യി പ​രാ​ജി​ത​രെ മാ​ത്രം പ​ഠി​പ്പി​ച്ച് ഉ​ന്ന​ത വി​ജ​യ​ത്തി​ലെ​ത്തി​ച്ച പ​ബ്ലി​ക് കോ​ള​ജി​ൽ ഇ​തു​വ​രെ 77,000 വി​ദ്യാ​ർ​ഥി​ക​ളെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

സി​ബി​എ​സ്ഇ, പ്ല​സ്ടു, കേ​ര​ള പ്ല​സ്ടു, എ​ല്ലാ ബോ​ർ​ഡി​ന്‍റെ​യും പ​ത്താം​ക്ലാ​സ് ഇ​വ​യ്ക്കു​ള്ള ഫെ​യി​ൽ​ഡ് റ​ഗു​ല​ർ ബാ​ച്ചും, ആ​റു​മാ​സം​കൊ​ണ്ട് പാ​സാ​കാ​വു​ന്ന നാ​ഷ​ണ​ൽ ഓ​പ്പ​ൺ സ്കൂ​ളി​ന്‍റെ പ​ത്ത്, പ്ല​സ്ടു, എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​എ, ബി​കോം തു​ട​ങ്ങി​യ കോ​ഴ്സു​ക​ളും റ​ഗു​ല​റാ​യും അ​വ​ധി​ദി​ന​ങ്ങ​ളി​ലാ​യും ത​പാ​ൽ മു​ഖേ​ന​യും ഇ​വി​ടെ പ​ഠി​പ്പി​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഗ​ൾ​ഫി​ലും ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ള്ള​വ​ർ​ക്കാ​യി കാ​ന്പ​സി​ൽ​ത്ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ൽ ഉ​ണ്ട്.

പെ​ൺ​കു​ട്ടി​ക​ൾ​ക്കു ടീ​ച്ച​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ആ​ൺ​കു​ട്ടി​ക​ൾ​ക്ക് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​മാ​ണ് ഹോ​സ്റ്റ​ൽ. ക്ലാ​സ് സ​മ​യ​ത്തി​നു ശേ​ഷം വൈ​കു​ന്നേ​ര​വും വെ​ളു​പ്പി​നും ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​ത്യേ​കം ട്യൂ​ഷ​ൻ ല​ഭി​ക്കു​ന്നു.

ഒ​ട്ടേ​റെ അ​വാ​ർ​ഡു​ക​ളും ബ​ഹു​മ​തി​ക​ളും പ​ബ്ലി​ക് കോ​ള​ജി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സ​ജി ന​ന്ത്യാ​ട്ടാ​ണ് കോ​ള​ജി​ന്‍റെ ഡ​യ​റ​ക്ട​ർ. കോ​ട്ട​യ​ത്തി​നു പു​റ​മേ എ​റ​ണാ​കു​ളം, ഹ​രി​പ്പാ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പ​ബ്ലി​ക് കോ​ള​ജ് പ്ര​വ​ർ​ത്തി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.publiccollege.org ഫോ​ൺ: 9446097203.