തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റു നാശം വിതച്ച ഒഡീഷയിൽ വൈദ്യുതി മേഖല പുനർനിർമിക്കുന്നതിന് 200 ൽപ്പരം വിദഗ്ധരെ കെഎസ്ഇബി അയയ്ക്കുന്നു.
ആദ്യ സംഘം പാലക്കാട്ടു നിന്ന് യാത്ര തിരിച്ചു. കൂടാതെ, കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ സംഘങ്ങള്‍ വരും ദിവസങ്ങളില്‍ ഒഡിഷയിലേക്ക് തിരിക്കും.
ഒഡീഷയിലേക്ക് കെഎസ്ഇബി സംഘം
01:18 AM May 11, 2019 | Deepika.com