കോ​ൺ​ട്രാ​ക്ട് കാ​രി​യേ​ജു​ക​ൾ: സ​മി​തി​യെ നി​യോ​ഗി​ച്ചു

01:06 AM May 11, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കോ​​​ൺ​​​ട്രാ​​​ക്ട് കാ​​​രി​​​യേ​​​ജ് ലൈ​​​സ​​​ൻ​​​സി​​​ക​​​ളി​​​ൽ നി​​​ന്നും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​കു​​​ന്ന ചൂ​​​ഷ​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഗ​​​താ​​​ഗ​​​ത സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ.​​​ജ്യോ​​​തി​​​ലാ​​​ൽ, നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി ബി.​​​ജി.​​​ഹ​​​രീ​​​ന്ദ്ര​​​നാ​​​ഥ്, ഗ​​​താ​​​ഗ​​​ത ക​​​മ്മീ​​​ഷ​​​ണ​​​ർ സു​​​ധേ​​​ഷ് കു​​​മാ​​​ർ, ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റി​​​ലെ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് വി​​​ദ​​​ഗ്ധ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യി ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു.ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ക​​​മ്മി​​​റ്റി​​​യോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.