കുടുംബയോഗം

12:54 AM May 10, 2019 | Deepika.com
വാ​​ഴൂ​​ർ ഈ​​സ്റ്റ്: പാ​​റേ​​ക്കാ​​ട്ട് കു​​ടും​​ബ​​യോ​​ഗ​​ത്തി​​ന്‍റെ 36-ാം വാ​​ർ​​ഷി​​കം 12ന് ​​പൊ​​ൻ​​കു​​ന്നം 20-ാം മൈ​​ലി​​ലു​​ള്ള പാ​​റേ​​ക്കാ​​ട്ട് കോ​​ടി​​ക്കോ​​ട്ട് മേ​​രി​​ക്കു​​ട്ടി തോ​​മ​​സി​​ന്‍റെ വ​​സ​​തി​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 8.30ന് ​​പൊ​​ൻ​​കു​​ന്നം ഹോ​​ളി ഫാ​​മി​​ലി ഫൊ​​റോ​​ന​​പ്പ​​ള്ളി​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന.

കു​​ടും​​ബ​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​ഏ​​ബ്ര​​ഹം മൊ​​ളോ​​പ്പ​​റ​​ന്പി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് വെ​​ള്ള​​മ​​റ്റം ആ​​ശം​​സ​​ക​​ൾ നേ​​രും. വ്ര​​ത​​വാ​​ഗ്ദാ​​ന സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷി​​ക്കു​​ന്ന സി​​സ്റ്റ​​ർ ബെ​​റ്റി എ​​ഫ്സി​​സി പാ​​റേ​​ക്കാ​​ട്ട് വെ​​ച്ചൂ​​രി​​നെ ആ​​ദ​​രി​​ക്കും. തു​​ട​​ർ​​ന്ന് വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കും.