ഡോ. ​ജെ. ല​ത ജെ​യി​ന്‍ വാഴ്സി​റ്റി പ്രോ-​വൈ​സ് ചാ​ന്‍​സ​ല​ര്‍

12:19 AM Apr 26, 2019 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ ക​​​ല്‍​പി​​​ത സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ല്‍ ഒ​​​ന്നാ​​​യ ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ പ്രോ-​​​വൈ​​​സ് ചാ​​​ന്‍​സ​​​ല​​​റാ​​​യി കു​​​സാ​​​റ്റ് മു​​​ന്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​ജെ. ല​​​ത ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കൊ​​​ച്ചി ഓ​​​ഫ് കാ​​​മ്പ​​​സ് മേ​​​ധാ​​​വി സ്ഥാ​​​ന​​​വും അ​​​വ​​​ര്‍ വ​​​ഹി​​​ക്കും. മ​​​ദ്രാ​​​സ് ഐ​​​ഐ​​​ടി​​​യി​​​ല്‍നി​​​ന്നു സി​​​വി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗി​​​ല്‍ ഒ​​​ന്നാം റാ​​​ങ്കോടെ എം​​​ടെ​​​ക്ക് നേ​​​ടി​​​യി​​​ട്ടുള്ള ജെ. ലത. സം​​​സ്ഥാ​​​ന സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.