തിരുവനന്തപുരം: സൗദി അറേബ്യയിലെ ക്ലിനിക്കിലേക്ക് പരിചയസന്പന്നരായ ഫിസിയോതെറാപ്പിസ്റ്റ് (പുരുഷന്മാർ മാത്രം) ആൻഡ് ഡോക്ടർ (എമർജൻസി) (പുരുഷന്മാർ മാത്രം) എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള വാക്ക് - ഇൻ - ഇന്റർവ്യൂ 27, 28 തീയതികളിൽ ഒഡെപെക് ഓഫീസിൽ നടത്തും. രണ്ടുവർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റാ, സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒഡെപെക് ഓഫീസിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ് : 04712329440/41/42/43.
സൗദി അറേബ്യയിലേക്ക് ഫിസിയോതെറാപ്പിസ്റ്റ് ആൻഡ് ഡോക്ടർ
12:19 AM Apr 26, 2019 | Deepika.com