സ്കോളർഷിപ്പ്
12:00 AM Apr 26, 2019 | Deepika.com
കോട്ടയം: ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ എംബിബിഎസ്, ബിഡിഎസ് എന്നി കോഴ്സുകൾക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കുന്ന ഓർത്തഡോക്സ് സഭാംഗങ്ങൾക്കു സഭയുടെ സ്പോണ്‍സർഷിപ്പ് ലഭിക്കാൻ മേയ് 15നു അപേക്ഷിക്കണം. www.mgocsm.in, ഫോൺ: 04812567338.