കുപ്രചാരണം ന​ട​ത്തി​യ​വ​രു​ടെ മോ​ഹം ത​ക​ർ​ന്ന​ടി​യും: മു​ഖ്യ​മ​ന്ത്രി

12:22 AM Apr 24, 2019 | Deepika.com
കൂ​​​​ത്തു​​​​പ​​​​റ​​​​മ്പ്: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​സ്തു​​​​താവി​​​​രു​​​​ദ്ധ​​​​മാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രു​​​​ടെ​​​യും തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ത​​​​ങ്ങ​​​​ൾ​​​​ക്കു വോ​​​​ട്ട് ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നു ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി​​​​യ​​​​വ​​​​രു​​​​ടെ​​​​യും മോ​​​​ഹം ത​​​​ക​​​​ർ​​​​ന്ന​​​​ടി​​​​യാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.

പി​​​​ണ​​​​റാ​​​​യി ആ​​​​ർ​​​സി​ അ​​​​മ​​​​ല ബേ​​​​സി​​​​ക് യു​​​​പി സ്കൂ​​​​ളി​​​​ൽ വോ​​​​ട്ടു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ആ​​​​ക​​​​ട്ടെ കൂ​​​​ടു​​​​ത​​​​ൽ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പി​​​​ച്ച് പ്ര​​​​ശം​​​​സ​​​​നീ​​​​യ വി​​​​ജ​​​​യ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ച്ച സം​​​​യ​​​​മ​​​​ന​​​​വും അ​​​​നി​​​​ഷ്ട​​​​സം​​​​ഭ​​​​വ​​​​ങ്ങ​​​​ളൊ​​​​ന്നും ഇ​​​​ല്ലാ​​​​തെ കാ​​​​ര്യ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു പോ​​​​യ​​​​തും മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യാ​​​​ണു കാ​​​​ണു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി പ​​​​റ​​​​ഞ്ഞു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​ണ്ടാ​​​​യ ജാ​​​​ഗ്ര​​​​ത​​​ക്കു​​​റ​​​​വാ​​​ണു വ്യാ​​​​പ​​​​ക​​​​മാ​​​​യി വോ​​​​ട്ടിം​​​​ഗ് യ​​​​ന്ത്രം ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ സ്ഥി​​​​തി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​തെ​​​ന്നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ.