2004 ആ​​​​വ​​​​ർ​​​​ത്തി​​​​ക്കും: കോ​​​​ടി​​​​യേ​​​​രി

12:18 AM Apr 24, 2019 | Deepika.com
ത​​​​ല​​​​ശേ​​​​രി: കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ച​​​​രി​​​​ത്ര​​​​വി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്നു സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി കോ​​​​ടി​​​​യേ​​​​രി ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ. കോ​​​​ടി​​​​യേ​​​​രി ജൂ​​​​ണി​​​​യ​​​​ർ ബേ​​​​സി​​​​ക് യു​​​​പി സ്കൂ​​​​ളി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

2004ലെപ്പോ​​​​ലെയാണു ഫ​​​​ലം വ​​​​രാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലും മോ​​​​ദിയ​​​​ന്ത്രം വ​​​​ന്നു എ​​​​ന്ന​​​​തി​​​​ന്‍റെ തെ​​​​ളി​​​​വാ​​​​ണ് ഏ​​​​തി​​​​നു കു​​​​ത്തി​​​​യാ​​​​ലും താ​​​​മ​​​​ര​​​​യ്ക്കു വോ​​​​ട്ട് പ​​​​തി​​​​യു​​​​ന്ന​​​​ത്. വോ​​​​ട്ടിം​​​​ഗ് ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ വ​​​​ന്ന പാ​​​​ളി​​​​ച്ച​​​​യാ​​​​ണു വോ​​​​ട്ടിം​​​​ഗ് മെ​​​​ഷീ​​​​ൻ ത​​​​ക​​​​രാ​​​​റി​​​​ലും മ​​​​റ്റും ക​​​​ലാ​​​​ശി​​​​ച്ച​​​​ത്.​ ഇ​​​​ത്ത​​​​വ​​​​ണ​​​​യും ബി​​​​ജെ​​​​പി​​​​ക്ക് ഒ​​​​രു സീ​​​​റ്റും കി​​​​ട്ടി​​​​ല്ല. മൂ​​​​ന്നാം സ്ഥാ​​​​ന​​​​മാ​​​​ണ് എ​​​​ല്ലാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും ബിജെ​​​​പി​​​​ക്കു കി​​​​ട്ടു​​​​ക: കോടിയേരി പറഞ്ഞു.