അ​​​​ട്ടി​​​​മ​​​​റിവി​​​​ജ​​​​യം നേ​​​​ടും: കൃ​​​​ഷ്ണ​​​​ദാ​​​​സ്

12:18 AM Apr 24, 2019 | Deepika.com
ത​​​​ല​​​​ശേ​​​​രി​: കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൻ​​​​ഡി​​​​എ അ​​​​ട്ടി​​​​മ​​​​റിവി​​​​ജ​​​​യം നേ​​​​ടു​​​​മെ​​​​ന്നു ബി​​​​ജെ​​​​പി നേ​​​​താ​​​​വ് പി.​​​​കെ. കൃ​​​​ഷ്ണ​​​​ദാ​​​​സ്. ഇ​​​തു ബോ​​​​ധ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നാ​​​​ലാ​​​​ണു പി​​​​ണ​​​​റാ​​​​യി​​​​യും ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും വോ​​​​ട്ടിം​​​​ഗ് യ​​​​ന്ത്ര​​​​ത്തി​​​​ൽ ത​​​​ക​​​​രാ​​​​ർ ആ​​​​രോ​​​​പി​​​​ക്കു​​​​ന്ന​​​​ത്. 30 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കേ​​​​ര​​​​ള​​​​ത്തി​​​​ൽ താ​​​​മ​​​​ര വി​​​​രി​​​​യുമെന്നും കൃഷ്ണ ദാസ് പറഞ്ഞു.