വ്യാജപ്രചാരണത്തിൽ പ്രതിഷേധം: മീഡിയ കമ്മീഷൻ

12:03 AM Apr 24, 2019 | Deepika.com
കോ​​​ട്ട​​​യം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പി​​​ന്തു​​​ണ എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് എ​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ വ്യാ​​ജ​​വാ​​ർ​​ത്ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ഒ​​​രു രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യോ​​​ടും പ്ര​​​ത്യേ​​​ക അ​​​നു​​​ഭാ​​​വം പ്ര​​​ക​​​ടി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് അ​​റി​​യി​​ക്കു​​ന്നു.

സ​​​ഭ​​​യു​​​ടെ പേ​​​രും വി​​​ശു​​​ദ്ധ ചി​​​ഹ്ന​​​ങ്ങ​​​ളും ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​പ്ര​​​കാ​​​ര​​​മു​​​ള്ള വ്യാ​​ജ വാ​​​ർ​​​ത്ത ച​​മ​​ച്ചു പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ന്നു. ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​വ​​​ർ ഇ​​​തു പി​​​ൻ​​​വ​​​ലി​​​ച്ച് മാ​​​പ്പു​​​പ​​​റ​​​യു​​​ന്ന​​​താ​​ണു മാ​​​ന്യ​​​ത​​​യെ​​​ന്നും മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ചെ​​​ല്ലൂ​​​ർ പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​ഞ്ഞു.