ശ്രീ​ല​ങ്കയിലേക്കു പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘം

01:42 AM Apr 22, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ്രീ​​ല​​ങ്ക​​യി​​ലു​​ണ്ടാ​​യ വ​​ന്‍ സ്ഫോ​​ട​​ന​​ത്തെ തു​​ട​​ര്‍​ന്നു​​ണ്ടാ​​യ ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ പ​​ങ്കാ​​ളി​​യാ​​കാ​​നാ​​യി കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു​​ള്ള പ്ര​​ത്യേ​​ക മെ​​ഡി​​ക്ക​​ല്‍ സം​​ഘ​​ത്തി​​ന് രൂ​​പം ന​​ല്‍​കി​​യ​​താ​​യി ആ​​രോ​​ഗ്യ മ​​ന്ത്രി കെ.​​കെ. ശൈ​​ല​​ജ. തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ട് ഡോ. ​​എ​​സ്.​​എ​​സ്. സ​​ന്തോ​​ഷ്കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള 15 അം​​ഗ​​ങ്ങ​​ളാ​​ണ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​കു​​ക.