ഗ​വ​ര്‍​ണ​റു​ടെ ഈ​സ്റ്റ​ര്‍ ആ​ശം​സ

03:31 AM Apr 21, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ള്‍​ക്കും ലോ​​​ക​​​മെ​​​മ്പാ​​​ടു​​​മു​​​ള്ള കേ​​​ര​​​ളീ​​​യ​​​ര്‍​ക്കും ഗ​​​വ​​​ര്‍​ണ​​​ര്‍ പി. ​​​സ​​​ദാ​​​ശി​​​വം ഈ​​​സ്റ്റ​​​ര്‍ ആ​​​ശം​​​സ​​​ക​​​ള്‍ നേ​​​ര്‍​ന്നു.

ക്രി​​​സ്തു​​​വി​​​ന്‍റെ ഉ​​​യ​​​ര്‍​ത്തെ​​​ഴു​​​ന്നേ​​​ല്‍​പ്പി​​​നെ വാ​​​ഴ്ത്തു​​​ന്ന ഈ​​​സ്റ്റ​​​ര്‍ ജ​​​ന​​​മ​​​ന​​​സി​​​ല്‍ അ​​​നു​​​ക​​​മ്പ നി​​​റ​​​ച്ചു സ​​​മൂ​​​ഹ​​​ത്തി​​​ലെ അ​​​ശ​​​ര​​​ണ​​​രെ സ്നേ​​​ഹ​​​ത്തോ​​​ടെ​​​യും ഒ​​​രു​​​മ​​​യോ​​​ടെ​​​യും സേ​​​വി​​​ക്കാ​​​ന്‍ ഏ​​​വ​​​രെ​​​യും പ്ര​​​ചോ​​​ദി​​​പ്പി​​​ക്ക​​​ട്ടെ​​​യെ​​​ന്നു ഗ​​​വ​​​ര്‍​ണ​​​ര്‍ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.