വ​നി​താ​ ക​മ്മീ​ഷ​ൻ രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ന്നു: കെ. ​സു​ധാ​ക​ര​ൻ

02:27 AM Apr 18, 2019 | Deepika.com
കേ​​​ള​​​കം: ത​​​ന്‍റെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ൽ ഇ​​ട്ട പ്ര​​​ചാ​​​ര​​​ണ ​പ​​​ര​​​സ്യ​​​ത്തി​​​ല്‍ സ്ത്രീ​​​വി​​​രു​​​ദ്ധ​​​ത ഉ​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചു വ​​​നി​​​താ​ ക​​​മ്മീ​​​ഷ​​​ന്‍ കേ​​​സെ​​​ടു​​​ത്ത​​​തു നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്നും വ​​​നി​​​താ​​​ക​​​മ്മീ​​​ഷ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യം ക​​​ളി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ക​​​ണ്ണൂ​​​രി​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ.

എം​​​എ​​​ല്‍​എ​​​യാ​​​യ പി.​​​കെ. ശ​​​ശി ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യെ പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ശ​​​ശി​​​ക്കെ​​​തി​​​രേയും ആ​​​ല​​​ത്തൂ​​​ര്‍ മ​​​ണ്ഡ​​​ലം യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി ര​​​മ്യ ഹ​​​രി​​​ദാ​​​സി​​​നെ​​​തി​​​രേ മോ​​​ശം പ​​​രാ​​​മ​​​ര്‍​ശം ന​​​ട​​​ത്തി​​​യ എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ എ. ​​​വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​നെ​​​തി​​​രേ​​​യും യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കാ​​​ൻ വ​​​നി​​​താ​​​ക​​​മ്മീ​​​ഷ​​​ൻ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

വീ​​​ഡി​​​യോ​​​യി​​​ലെ അ​​​വ​​​ള്‍ എ​​​ന്ന പ​​​രാ​​​മ​​​ര്‍​ശം ഒ​​​രി​​​ക്ക​​​ലും സ്ത്രീ​​​വി​​​രു​​​ദ്ധ​​​മ​​​ല്ല. ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ൽ ഒ​​​രു പ്രാ​​​ദേ​​​ശി​​​ക​​​പ്ര​​​യോ​​​ഗ​​​മാ​​​യി അ​​​വ​​​ള്‍ എ​​​ന്ന വാ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​ണ്ടെന്ന് അദ്ദേഹം പറഞ്ഞു.