മരിച്ചനിലയിൽ
12:17 AM Mar 27, 2019 | Deepika.com
ചിങ്ങവനം: പതിനെട്ടുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. പള്ളം വെട്ടിത്തറ ചെന്പിത്തറ വിജീഷാ (18)ണു മരിച്ചത്. ഇന്നലെ രാവിലെ കിടപ്പുമുറിയിലാണ് വിജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചിലർ പതിവായി പരിഹസിക്കുന്നതിനെക്കുറിച്ചു കൂട്ടുകാർക്കു വാട്സ് ആപ്പ് സന്ദേശം അയച്ചിരുന്നതായും പോലീസ് പറഞ്ഞു. ചിങ്ങവനം പോലീസ് മേൽനടപടി സ്വീകരിച്ചു.