ഭാരവാഹികളെ തെരഞ്ഞെടുത്തു
12:17 AM Mar 27, 2019 | Deepika.com
തൃശൂർ: സഹൃദയവേദി പ്രസിഡന്റായി ഡോ. ഷൊർണൂർ കാർത്തികേയനേയും സെക്രട്ടറിയായി ബേബി മൂക്കനേയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഡോ. സുഭാഷിണി മഹാദേവൻ-വൈസ് പ്രസിഡന്റ്, പ്രഫ. വി.എ. വർഗീസ് -ജോയിന്റ് സെക്രട്ടറി, കെ.ജെ. ജോണി-ട്രഷറർ എന്നിവരെയും കമ്മിറ്റിയംഗങ്ങളായി കെ.പി. ദേവസി, രവി പുഷ്പഗിരി, ജോയ് പോൾ, സെബി ഇരിന്പൻ, പി.ഐ. ജോസ്, പ്രഫ. വി.പി. ജോൺസ്, പി.എം.എം. ഷെറീഫ്, സി.എസ്. പ്രഭുദാസ്, കെ.പി. ജോർജ്, വിത്സൻ പണ്ടാരവളപ്പിൽ എന്നിവരേയും തെരഞ്ഞെടുത്തു.