കേരള ജനതയ്ക്കു ലഭിച്ച അംഗീകാരം: ജോസ് കെ. മാണി

12:45 AM Mar 24, 2019 | Deepika.com
കോ​​ട്ട​​യം: എ​​ഐ​​സി​​സി അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​ ഗാ​​ന്ധി വ​​യ​​നാ​​ട് ലോ​​ക്സ​​ഭാ സീ​​റ്റി​​ൽ മ​​ത്സ​​രി​​ക്കു​​ന്നു എ​​ന്ന​​തു കേ​​ര​​ള ജ​​ന​​ത​​യ്ക്കു ല​​ഭി​​ച്ച അം​​ഗീ​​കാ​​ര​​മാ​​ണെ​ന്നു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ.​ ​മാ​​ണി. ച​​രി​​ത്ര​​പ​​ര​​മാ​​യ ഈ ​​തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ ഐ​​ക്യ​​ജ​​നാ​​ധി​​പ​​ത്യ​ മു​​ന്ന​​ണി​​ക്കു മാ​​ത്ര​​മ​​ല്ല കേ​​ര​​ള​​ത്തി​നു ദേ​​ശീ​​യ രാ​ഷ്‌​ട്രീ​​യ​​ത്തി​​ൽ താ​​ര​​ത​​മ്യ​​ങ്ങ​​ളി​​ല്ലാ​​ത്ത സ്ഥാ​​ന​​മാ​​ണു ല​​ഭി​​ക്കാ​​ൻ പോ​​കു​​ന്ന​​ത്.

രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ വ​​ര​​വോ​​ടെ ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലൊ​​ട്ടാ​​കെ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സ​​ഖ്യം അ​​തി​​ശ​​ക്ത​​മാ​​യ ത​​രം​​ഗ​​മു​​ണ്ടാ​​ക്കും. ഇ​​രു​​കൈ​​ക​​ളും നീ​​ട്ടി കേ​​ര​​ളീ​​യ സ​​മൂ​​ഹം രാ​​ഹു​​ൽ​ ഗാ​​ന്ധി​​യെ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.