സി​പി​ഐ നേതാവ് യു​ഡി​എ​ഫ് േവദിയിൽ

12:13 AM Mar 24, 2019 | Deepika.com
ആ​​ല​​പ്പു​​ഴ: ജി​​ല്ല​​യി​​ലെ പ്ര​​മു​​ഖ എ​​ൽ​​ഡി​​എ​​ഫ് നേ​​താ​​വും സി​​പി​​ഐ ജി​​ല്ലാ ക​​മ്മി​​റ്റി അം​​ഗ​​വു​​മാ​​യ ക​​മാ​​ൽ എം. ​​മാ​​ക്കി​​യി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​ങ്കെ​​ടു​​ത്ത യു​​ഡി​​എ​​ഫ് ക​​ണ്‍​വ​​ൻ​​ഷ​​നി​​ൽ.ലോ​​ക്സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​ന്‍റെ വി​​ജ​​യ​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ദ്ദേ​​ഹം പ്ര​​ഖ്യാ​​പി​​ച്ചു.

നി​​ല​​വി​​ൽ എ​​ൽ​​ഡി​​എ​​ഫ് അ​​ന്പ​​ല​​പ്പു​​ഴ മ​​ണ്ഡ​​ലം സെ​​ക്ര​​ട്ട​​റി​​യാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു ക​​മാ​​ൽ. സാ​​മു​​ദാ​​യി​​ക സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി അ​​ടു​​ത്ത ബ​​ന്ധം പു​​ല​​ർ​​ത്തു​​ന്ന അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ചു​​വ​​ടു​​മാ​​റ്റം എ​​ൽ​​ഡി​​എ​​ഫ് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​ശ​​ങ്ക ഉ​​ള​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.