വീരമൃത്യുവരിച്ച ജ​വാ​ന്മാ​രു​ടെ 41-ാം ച​ര​മ​ദി​നം 26ന് ആ​ച​രി​ക്കും

12:49 AM Mar 23, 2019 | Deepika.com
കോ​​​ട്ട​​​യം: കേ​​​ര​​​ള സി​​​ആ​​​ർ​​​പി​​​എ​​​ഫ് പെ​​​ൻ​​​ഷ​​​നേ​​​ഴ്സ് ഫോ​​​റ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പു​​​ൽ​​​വാ​​​മ​​​യി​​​ൽ പൊ​​​ലി​​​ഞ്ഞ 40 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ൻ​​​മാ​​​രു​​​ടെ 41- ാം ച​​​ര​​​മ​​​ദി​​​നം ആ​​​ച​​​രി​​​ക്കും. 26ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് വ​​​യ​​​നാ​​​ട് വൈ​​​ത്തി​​​രി വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജി​​​ന്‍റെ ക​​​ബ​​​നി ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ലാ​​​ണ് ച​​​ട​​​ങ്ങ്.

വ​​​യ​​​നാ​​​ട് ജി​​​ല്ലാ ക​​​ള​​​ക്‌‌​​​ട​​​ർ എ.​​​ആ​​​ർ. അ​​​ജ​​​യ​​​കു​​​മാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി, ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ്, മു​​​നി​​​സി​​​പ്പ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ, എം​​​എ​​​ൽ​​​എ, വൈ​​​ത്തി​​​രി പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ്, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​ങ്ങ​​​ൾ, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, സാം​​​സ്കാ​​​രി​​​ക നേ​​​താ​​​ക്ക​​​ൾ, വെ​​​റ്റ​​​റി​​​ന​​​റി കോ​​​ള​​​ജ് ര​​​ജി​​​സ്ട്രാ​​​ർ, ജീ​​വ​​ന​​ക്കാ​​ർ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ, പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ, സി​​​ആ​​​ർ​​​പി​​​എ​​​ഫ് റി​​​ട്ട. ഐ​​​ജി​​​മാ​​​രാ​​​യ ടി. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ, എ.​​​എം. മു​​​ഹ​​​മ്മ​​​ദ് തു​​​ട​​​ങ്ങി​​​യ​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച ജ​​​വാ​​​ൻ വ​​​സ​​​ന്ത​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ​​​ക്ക് വ​​​സ​​​ന്ത​​​കു​​​മാ​​​റി​​​ന്‍റെ ചി​​​ത്രം ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത മെ​​​മെ​​​ന്‍റോ ന​​​ൽ​​​കു​​​ക​​​യും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​മ്മ​​​യെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യും.