വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ൽ 25 വ​​​രെ പേ​​​രു ചേ​​​ർ​​​ക്കാം

01:46 AM Mar 21, 2019 | Deepika.com
കൊ​ച്ചി: ഈ ​മാ​സം 25 വ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു. ഓ​ണ്‍​ലൈ​ൻ വ​ഴി​യും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. പു​തു​താ​യി 4.5 ലക്ഷം പേർ അപേക്ഷിച്ചി ട്ടുണ്ട്. 1-1-2019 ൽ 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് അ​പേ​ക്ഷി ക്കാം: ടിക്കാറാം മീണ പറ ഞ്ഞു.