കളത്തിപ്പടി: ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായുള്ള അവധിക്കാല ധ്യാനങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഒന്പതുവയസു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കായി ക്രിസ്റ്റീൻ ധ്യാനം, എട്ടുവയസു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ക്രിസ്റ്റീൻ കുടുംബധ്യാനം, എട്ടുവയസിനു താഴെവരെയുള്ള കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി എയ്ഞ്ചൽസ് ധ്യാനം എന്നിങ്ങനെ മൂന്നു ധ്യാനങ്ങളാണ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കുന്നത്.
ഏപ്രിൽ നാല്, 11, 24, മേയ് രണ്ട്, ഒന്പത്, 16, 22 തീയതികളിലാണു ധ്യാനം. ഫോൺ: 9495000244, 9495000245.
ക്രിസ്റ്റീനിൽ അവധിക്കാല ധ്യാനം
12:54 AM Mar 21, 2019 | Deepika.com