ശബരിമല ഉത്സവം: ഇന്ന് പള്ളിവേട്ട
01:07 AM Mar 20, 2019 | Deepika.com
പത്തനംതിട്ട:ശബരിമലയിൽ ഒന്പതാം ഉത്സവമായ ഇന്ന് പള്ളിവേട്ട നടക്കും. രാത്രി 9.30ന് പളളിവേട്ട എഴുന്നള്ളത്ത്. ശരംകുത്തിയിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ അന്പെയ്താണ് പളളിവേട്ട നടത്തുന്നത്. നാളെയാണ് ആറാട്ട്.