പീഡാനുഭവ ധ്യാനം

12:55 AM Mar 20, 2019 | Deepika.com
കോ​ട്ട​യം: ക​ള​ത്തി​പ്പ​ടി ക്രി​സ്റ്റീ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ കൊ​ച്ചി പാ​റ​ക്ക​ലേ​ത്ത മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 22നു ​വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ 24ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ പീ​ഡാ​നു​ഭ​വ ധ്യാ​നം ന​ട​ത്തും. 9287564191