പേ​സ്മേ​ക്ക​ർ ഘ​ടി​പ്പി​ക്കാനുള്ള ഹി​സ് ബ​ണ്ഡ്ൾ പ്ര​ക്രി​യ വി​ജ​യം

01:12 AM Mar 19, 2019 | Deepika.com
കൊ​​​ച്ചി: ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പു ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു മി​​​ടി​​​പ്പ് സാ​​​ധാ​​​ര​​​ണ​​​നി​​​ല​​​യി​​ലാ​​​ൻ പേ​​​സ്മേ​​​ക്ക​​​ർ ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു നൂ​​​ത​​​ന​​​മാ​​​യ ഹി​​​സ് ബ​​​ണ്ഡ്ൾ പ്ര​​​ക്രി​​​യ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യെ​​​ന്നു കൊ​​​ച്ചി ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി അ​​​ധി​​​കൃ​​​ത​​​ർ. തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ 71 ​കാ​​​ര​​​നി​​ൽ ന​​ട​​ത്തി​​യ ഹി​​​സ്ബ​​​ണ്ഡ്ൾ പ്ര​​​ക്രി​​​യ​​യ്ക്ക് ആ​​​സ്റ്റ​​​ർ മെ​​​ഡ്സി​​​റ്റി​​​യി​​​ലെ കാ​​​ർ​​​ഡി​​​യാ​​​ക് ഇ​​​ല​​​ക്ട്രോ​ ഫി​​​സി​​​യോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​പ്ര​​​വീ​​​ണ്‍ ശ്രീ​​​കു​​​മാ​​ർ​ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

ഹൃ​​​ദ​​​യ​​​ത്തി​​​ലെ താ​​​ഴ​​​ത്തെ അ​​​റ​​​യു​​​ടെ​​​യും മു​​​ക​​​ളി​​​ലെ അ​​​റ​​​യു​​​ടെ​​​യും പേ​​സിം​​ഗാ​​ണു നേ​​​ര​​​ത്തെ പേ​​​സ്മേ​​​ക്ക​​​റി​​​ലൂ​​​ടെ ചെ​​​യ്തു​​​പോ​​​ന്നി​​​രു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹൃ​​​ദ​​​യ​​​ത്തി​​​ലെ അ​​​റ​​​ക​​​ൾ​​​ക്കു പ​​​ക​​​രം ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ സ​​​ർ​​​ക്യൂ​​​ട്ട​​​റി പേ​​​സ് ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ത് ഏ​​​റെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യി​​​രു​​​ന്നു. ഇ​​തി​​നാ​​യി പ്ര​​ത്യേ​​കം ഡി​​സൈ​​ന്‍ ചെ​​യ്ത പേ​​സ്മേ​​ക്ക​​ര്‍ വ​​യ​​റു​​ക​​ളും ആ​​വ​​ശ്യ​​മാ​​യി​​രു​​ന്നു.

ഈ ​​വ​​യ​​ര്‍ അ​​ല്ലെ​​ങ്കി​​ല്‍ പേ​​സ്മേ​​ക്ക​​ര്‍ ലെ​​ഡ് 2019ലാ​​ണ് ഇ​​ന്ത്യ​​യി​​ല്‍ ല​​ഭ്യ​​മാ​​യ​​ത്. അ​​ങ്ങ​​നെ​​യാ​​ണ് ഹി​​സ് ബ​​ണ്ഡ്ള്‍ പ്ര​​ക്രി​​യ യാ​​ഥാ​​ര്‍ഥ്യ​​മാ​​യ​​തെ​​ന്നു ഡോ. ​​പ്ര​​വീ​​ണ്‍ ശ്രീ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു. രോ​​​ഗി സു​​​ഖം പ്രാ​​​പി​​​ക്കു​​​ക​​​യും സാ​​​ധാ​​​ര​​​ണ​​​നി​​​ല കൈ​​​വ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​ട്ടു​​ണ്ട്.