ശശി തരൂർ- വെ​ള്ളാ​പ്പ​ള്ളി​ കൂടിക്കാഴ്ച

01:09 AM Mar 19, 2019 | Deepika.com
ചേ​​ർ​​ത്ത​​ല: എ​​സ്എ​​ൻ​​ഡി​​പി യോ​​ഗം ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വെ​​ള്ളാ​​പ്പ​​ള്ളി ന​​ടേ​​ശ​​നെ തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ണ്ഡ​​ല​​ത്തി​​ലെ കോ​​ണ്‍​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി ശ​​ശി ത​​രൂ​​ർ ക​​ണി​​ച്ചു​​കു​​ള​​ങ്ങ​​ര​​യി​​ലെ വീ​​ട്ടി​​ൽ സ​​ന്ദ​​ർ​​ശി​​ച്ചു.

തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ട് അ​​നു​​ബ​​ന്ധി​​ച്ചു​​ള്ള സൗ​​ഹൃ​​ദ സ​​ന്ദ​​ർ​​ശ​​ന​​മെ​​ന്ന് ഇ​​രു​​വ​​രും പ​​റ​​ഞ്ഞു. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ഇ​​ട​​തു സ്ഥാ​​നാ​​ർ​​ഥി സി. ​​ദി​​വാ​​ക​​ര​​ൻ ഞാ​​യ​​റാ​​ഴ്ച വെ​​ള്ളാ​​പ്പ​​ള്ളി​​യെ സ​​ന്ദ​​ർ​​ശി​​ച്ചി​​രു​​ന്നു.