അൻ​സി​യു​ടെ വ​സ​തി​യി​ൽ സാ​ന്ത്വ​ന​വു​മാ​യി നേതാക്കൾ

01:09 AM Mar 19, 2019 | Deepika.com
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി അ​​​ൻ​​​സി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ സാ​​​ന്ത്വ​​​ന​​​വു​​​മാ​​​യി ചാ​​​ല​​​ക്കു​​​ടി​​​യി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ എ​​​ത്തി.

അ​​ൻ​​​സി​​​​യു​​​ടെ ഉ​​​മ്മ റ​​​സി​​​യ​​​യെ ആ​​​ശ്വ​​​സി​​​പ്പി​​​ച്ച അ​​​ദ്ദേ​​​ഹം മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ എ​​​ല്ലാ സ​​​ഹാ​​​യ​​​വും വാ​​​ഗ്ദാ​​​നം ചെ​​​യ്തു. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ടി.​​​എം. നാ​​​സ​​​ർ, ച​​​ന്ദ്രി​​​ക ശി​​​വ​​​രാ​​​മ​​​ൻ, വി.​​എം. മൊ​​​യ്തീ​​​ൻ, വി.​​​എം. ജോ​​​ണി എ​​​ന്നി​​​വ​​​രും സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ൽ കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ​​​ത്തി​​​യും പി​​​ന്തു​​​ണ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു. പ​​​റ​​​വൂ​​​ർ ചേ​​​ര​​​മാ​​​ൻ ജു​​​മാ മ​​​സ്ജി​​​ദി​​​ൽ ഖ​​​ത്തീ​​​ബ് സൈ​​​ഫു​​​ദ്ധീ​​​ൻ അ​​​ൽ ഖാ​​​സി​​​മി അ​​​ദ്ദേ​​​ഹ​​​ത്തെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ചി​​​റ​​​യ്ക്ക​​​ൽ പ​​​ടി​​​ഞ്ഞാ​​​റേ കോ​​​വി​​​ല​​​ക​​​ത്ത് കെ. ​​​സു​​​രേ​​​ന്ദ്ര​​​വ​​​ർ​​​മ ത​​​ന്പു​​​രാ​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.